Design a site like this with WordPress.com
Get started

🔰 ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 🔰

◼ കണ്ണൂർ : ജില്ലയില്‍ ചൊവ്വ  (സപ്തംബര്‍14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂർ സി എച്ച് സി, ഇടമന യു പി സ്കൂൾ കണ്ടോന്താർ , സാംസ്‌കാരിക നിലയം പുന്നച്ചേരി, എഫ് ഡബ്ല്യൂ സി കോട്ടൂർ, മുള്ളൂൽ എൽ പി സ്കൂൾ, മാപ്പിള സ്കൂൾ പെരളശ്ശേരി, നജാത്ത് എൽ പി സ്കൂൾ പാനൂർ  എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും, കീഴ്പ്പള്ളി ബിപിഎച്ച്സി 10 …

🔰‘മീറ്റ് ദി മിനിസ്റ്റര്‍’കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് റൂട്ട് മാപ്പ് ഒരുക്കി എം എല്‍ എ മാരുടെ യോഗം🔰

◼ കണ്ണൂർ : ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പദ്ധതി ശുപാര്‍ശകളും മുന്നോട്ട് വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിളിച്ചു ചേര്‍ത്ത എം എല്‍ എ മാരുടെ യോഗം. ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. കൈത്തറി, ഖാദി മുതല്‍ ഐടി അടക്കമുള്ള ആധുനിക വ്യവസായങ്ങള്‍ വരെയുള്ള സാധ്യതകളാണ് എംഎല്‍എമാര്‍ മുന്നോട്ട് വെച്ചത്. വിമാനത്താവളം, തുറമുഖം, ചരിത്രപരമായ പ്രത്യേകതകള്‍, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവക്ക് അനുസരിച്ചുള്ള സാധ്യത ഉപയോഗപ്പെട്ടത്തിയാല്‍ ജില്ലക്ക് …

🔰 റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി 🔰

◼ അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നാളെ സംസ്‌കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്- ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്. Facebook :https://www.facebook.com/Kannur-News-Online-100328371907972/ WhatsApp …

🔰 കോവിഡ് രോഗി ജീവനൊടുക്കിയാലും കോവിഡ് മരണം; കേന്ദ്രനയം മാറ്റണം: സുപ്രീംകോടതി 🔰

◼ കോവിഡ് ബാധിച്ച ഒരാള്‍ ജീവനൊടുക്കിയാല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ കേ​ന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും വി​ഷ​ബാ​ധ മൂ​ല​മോ, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, ആ​പ​ക​ട​മ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു മ​രി​ച്ചാ​ല്‍ കോ​വി​ഡ് മ​ര​ണം ആ​യി …