കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ …

പ്ലസ്‌ വണ്‍ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: മലബാര്‍ ജില്ലകളില്‍ പ്ലസ്‌ വണ്‍ സീറ്റിെന്‍റ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. അതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ഡി.ഡി.ഇ ഓഫിസിനകത്തേക്ക് കടന്നതോടെ പൊലീസ് ഓടിച്ചുപിടിച്ച്‌ പുറത്താക്കി. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. പൊലീസുമായുള്ള ഉന്തുംതള്ളിലും പിടിവലിയിലുമായി ഏതാനും ലാത്തി പൊട്ടി. കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാന്‍ മാര്‍ച്ച്‌ …

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ വ്യാഴം (ഒക്ടോബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, മയ്യില്‍ ടൗണ്‍, ഹോട്ടല്‍ പാരഡൈസിനു സമീപം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചന്തപുര സാംസ്‌കാരിക നിലയം, നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, നെരാര്‍ ആര്‍ വി മൊട്ട വിജ്ഞാന്‍വാടി ഇരിവേരി,ശ്രീനാരായണ വായനശാല ചെണ്ടയാട്, കീഴപ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി …

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉറുമ്പച്ചംകോട്ടം, താഴെതെരു മണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബല്ലാര്‍ഡ് റോഡ്, മുന്നാം പീടിക, നാലാം വീട് റോഡ്, മുള്ളന്‍ കണ്ടി, മുള്ളന്‍ കണ്ടി പാലം, താളിമുക്ക് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി …

കണ്ണൂർ മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി

മയ്യിൽ : എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് അയച്ച് പണം തട്ടി. കടൂരിലെ ഹസ്സൻ കുഞ്ഞഹമ്മദിന്റെ 20,000 രൂപയാണ് കവർന്നത്. കഴിഞ്ഞ ഏഴാം തീയ്യതി കുഞ്ഞഹമ്മദിന്റെ മൊബൈൽ ഫോണിലേക്ക് എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് വന്നതായി പറയുന്നു. തുടർന്ന് എസ്ബിഐയുടെ വ്യാജ യോനോ ആപ്ലിക്കേഷൻ വഴി പണം തട്ടുകയായിരുന്നു. എസ്ബിഐയുടെ മയ്യിൽ ബ്രാഞ്ച് അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചത്. സംഭവത്തിൽ മയ്യിൽ ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെസേജ് വന്ന മൊബെൽ ഫോൺ …

കണ്ണൂർ ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ 422 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 410 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.72% സമ്പര്‍ക്കം മൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36ആന്തൂര്‍ നഗരസഭ 7ഇരിട്ടി നഗരസഭ 1കൂത്തുപറമ്പ് നഗരസഭ 9മട്ടന്നൂര്‍ നഗരസഭ 4പാനൂര്‍ നഗരസഭ 5പയ്യന്നൂര്‍ നഗരസഭ 41ശ്രീകണ്ഠാപുരം നഗരസഭ 7തളിപ്പറമ്പ് നഗരസഭ 2തലശ്ശേരി നഗരസഭ 14ആലക്കോട് 5അഞ്ചരക്കണ്ടി 2ആറളം 4അയ്യന്‍കുന്ന് 1അഴീക്കോട് 4ചപ്പാരപ്പടവ് 3ചെമ്പിലോട് 11ചെങ്ങളായി …

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ …

കണ്ണൂരില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ കാള്‍ടെക്‌സ് ജംങ്ഷനിലെ സിഗ്‌നലില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം. സിഗ്‌നലില്‍ കണ്ടെയ്‌നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്. സ്ഥലത്തെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്പ് ഇതേസ്ഥലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ലോറി …

പുളിങ്ങോത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ

ചെറുപുഴ: കാണാതായഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ കണ്ടെത്തി. പുളിങ്ങോത്ത് താമസിക്കുന്ന വല്ല്യത്തേൽ ഹൗസിൽ സുകുമാരൻ്റെ മകൻ വി.എസ്.ഷാനവാസി (46) നെയാണ്കഴിഞ്ഞാഴ്ച കാണാതായത്. സാമ്പത്തിക ബാധ്യത കാരണം മുംബെയിലേക്ക് പണിക്ക് പോകുന്നതായി വീട്ടിൽ കത്തെഴുതി വെച്ചാണ് സ്ഥലം വിട്ടത്. ബന്ധുവിൻ്റെപരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഷ്ടമുടിക്കായലിൽ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ക്കായി തെരച്ചില്‍

കൂത്തുപറമ്പ് : മമ്പറത്തിനടുത്ത കുഴിയില്‍പീടികയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. എട്ടു വയസ്സുകാരിയെയാണ് നാടോടികളെന്ന് കരുതുന്ന രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വീ​ടി​ന് 200 മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ പി​ന്നീ​ട് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും നാ​ടോ​ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പി​ണ​റാ​യി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Create your website with WordPress.com
Get started