◼ കോവിഡ് ബാധിച്ച ഒരാള്‍ ജീവനൊടുക്കിയാല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചവര്‍ ജീവനൊടുക്കിയാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് ജസ്റ്റീസുമാരായ എം.ആര്. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്…
Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.