
കണ്ണൂര്‍: തെക്കി ബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെയുള്ള മേല്‍പാത അശാസ്ത്രീയമാണെന്നരോപിച്ച് സൗത്ത് ബസാര്‍ ഫ്ളൈഓവര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ തെക്കിബസാര്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെ പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്യും.
ബദല്‍ നിര്‍ദേശം എന്ന നിലയില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മേല്‍പ്പാലത്തിന് പകരം സര്‍വ്വെ പൂര്‍ത്തിയാക്കിയ പുതിയതെരു- താഴെചൊവ്വ-സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെയും വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പൂര്‍ണ സഹകരണത്തോടെ നാലുവരിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് വി.പി. ഉബൈസ് സത്താര്‍ , ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര്, കെ.ടി. പ്രമോദ്, കൗണ്‍സില്‍ എം.വി .രാജേഷ്, ഒ.കെ .റയീസ്, ടി.പി. ശഹീദ് എന്നിവര്‍ സംബന്ധിച്ചു.
മേല്‍പാലം അശാസ്ത്രീയമെന്ന് പ്രതിഷേധക്കാര്‍
കണ്ണൂരില്‍ ഏറെ ഗതാഗതക്കുരുക്കുള്ള ശ്രീപുരം ജംഗ്ഷന്, ചെട്ടിപീടിക, കൊയിലി, എ.കെ.ജി ആശുപത്രി, രജിസ്ട്രാര്‍ ഓഫീസ് റോഡ്, ദിനേശ് ഓഡിറ്റോറിയം റോഡ് മുതലായ സ്ഥലങ്ങള്‍ ഒന്നും ഉള്‍പ്പെടുത്താതെ മേല്‍പ്പാലം അസൈന്‍ ചെയ്തു
കിംസ്റ്റ് ആസ്പത്രിയുടെ മുമ്പില്‍ നിന്നും ആരംഭിച്ച് 50 മീറ്ററിനുള്ളില്‍ 9 മീറ്റര്‍ വളവുള്ള അലൈന്മെന്റ് മേല്‍പ്പാലം നേരെ പോകണമെന്ന വ്യവസ്ഥയ്ക്ക് വിപരീതമാണ്. മേല്‍പ്പാത
ഇതുമൂലം മേല്‍പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും വലിയ ഗതാഗതകുരുക്കുണ്ടാകും
മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടാനുള്ള യാതൊരു സംവിധാനമില്ല
മേലെ ചൊവ്വ അടിപ്പാത നിര്‍മ്മാണം കൂടി ആരംഭിച്ചാല്‍ തളാപ്പ് മുതല്‍ താഴെ ചൊവ്വ വരെയുള്ള വാഹനങ്ങള്‍ തിരിച്ചു വിടാനുള്ള സംവിധാനമില്ല.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
You must be logged in to post a comment.