യുവതി വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

പഴയങ്ങാടി: മാട്ടൂല്‍ നോര്‍ത്ത് കാവിലെ പറമ്പ് ഇട്ടമ്മലില്‍ താമസിക്കുന്ന കൈപ്പാട്ടില്‍ പുതിയ പുരയില്‍ സുനിതയെ (40) വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 മ​ണി മു​ത​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പരേതരായ കുഞ്ഞിരാമന്‍- നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: തളിപ്പറമ്പ് മുള്ളൂല്‍ സ്വദേശി മഹേഷ്‌. മകന്‍: സന്ദേശ്. സഹോദരങ്ങള്‍: സുരേഷ്, സതീഷ്, രാജേഷ്, വസന്ത, പ്രമീള. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് മാട്ടൂല്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.

Create your website with WordPress.com
Get started
%d bloggers like this: