ജില്ലയിൽ ഇന്ന് 85 കേന്ദ്രങ്ങളില്‍ കോവി ഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍

കണ്ണൂർ : ജില്ലയില്‍ ശനി ( ഒക്ടോബര്‍ 23) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും.

എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. ഫോണ്‍:
8281599680, 8589978405, 8589978401, 04972700194 , 04972713437.

Create your website with WordPress.com
Get started
%d bloggers like this: