
കണ്ണൂർ : ജില്ലയില്‍ വെള്ളിയാഴ്ച (22/10/2021) 467 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 445 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.89%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 39
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 15
ആലക്കോട് 2
അഞ്ചരക്കണ്ടി 9
ആറളം 1
അയ്യന്‍കുന്ന് 3
അഴീക്കോട് 5
ചപ്പാരപ്പടവ് 9
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 3
ചെറുപുഴ 6
ചെറുതാഴം 11
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 3
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 16
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 5
കടമ്പൂര് 9
കടന്നപ്പള്ളി-പാണപ്പുഴ 5
കതിരൂര്‍ 8
കല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍-ആലപ്പടമ്പ 16
കണ്ണപുരം 5
കരിവെള്ളൂര്‍-പെരളം 4
കീഴല്ലൂര്‍ 2
കൊളച്ചേരി 5
കോളയാട് 1
കൂടാളി 5
കോട്ടയംമലബാര്‍ 7
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 4
മാടായി 7
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 8
മൊകേരി 5
മുണ്ടേരി 6
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 7
നടുവില്‍ 8
നാറാത്ത് 1
ന്യൂമാഹി 5
പടിയൂര്‍ 6
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 1
പട്ടുവം 8
പായം 11
പയ്യാവൂര്‍ 6
പെരളശ്ശേരി 5
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 9
പിണറായി 10
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 3
വളപട്ടണം 11
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പിണറായി 2
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തു നിന്നും വന്നവര്‍:
ചൊക്ലി 1
കൊളച്ചേരി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
പാനൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചെറുകുന്ന് 1
കടന്നപ്പള്ളി-പാണപ്പുഴ 1
കുറുമാത്തൂര്‍ 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 1
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.