
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജയന്തി റോഡ്, കുന്നത്ത് കാവ്, ഇരിഞ്ഞാറ്റവയല്‍, ചാലാട് പള്ളി, ഒയാസിസ്, പോത്തേരി സ്കൂള്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക്, കേളപ്പന് മുക്ക്, നമ്പോലന്‍മുക്ക് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ക്രഷര്‍ ഭാഗത്ത് രാവിലെ 7.30 മുതല്‍ 10 മണി വരെയും കാടാച്ചിറ ഹൈസ്കൂള്‍ ഭാഗത്ത് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും, റിലയന്‍സ് കാടാച്ചിറ ഭാഗത്ത് ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ, ചക്കരപ്പാറ, കല്ലടത്തോട് കോളനി, കല്ലടത്തോട്, കുഞ്ഞിക്കണ്ണന്, പൂതപ്പാറ -2 ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കോട്ടാഞ്ചേരി കുന്ന്, ഭഗവതി കാവ്, ചേരിക്കല്‍, നാറാത്ത് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 9 .30 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തുഞ്ചത്താചാര്യ സ്കൂള്‍ പരിസരം, ഒണ്ടേന്‍പറമ്പ, മടിയന്‍ മുക്ക്, എസ് എന്‍ നേഴ്സറി പരിസരം, എടച്ചൊവ്വ ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, പട്ടുവം ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ഇന്ദിരാനഗര്‍, നാലു മുക്ക്, നല്ലാഞ്ഞി മുക്ക്, കുന്നാവ് മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.