കണ്ണൂർ ജില്ലയിൽ നാളെ (23.10.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജയന്തി റോഡ്, കുന്നത്ത് കാവ്, ഇരിഞ്ഞാറ്റവയല്‍, ചാലാട് പള്ളി, ഒയാസിസ്, പോത്തേരി സ്‌കൂള്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക്, കേളപ്പന്‍ മുക്ക്, നമ്പോലന്‍മുക്ക് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ക്രഷര്‍ ഭാഗത്ത് രാവിലെ 7.30 മുതല്‍ 10 മണി വരെയും കാടാച്ചിറ ഹൈസ്‌കൂള്‍ ഭാഗത്ത് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും, റിലയന്‍സ് കാടാച്ചിറ ഭാഗത്ത് ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ, ചക്കരപ്പാറ, കല്ലടത്തോട് കോളനി, കല്ലടത്തോട്, കുഞ്ഞിക്കണ്ണന്‍, പൂതപ്പാറ -2 ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കോട്ടാഞ്ചേരി കുന്ന്, ഭഗവതി കാവ്, ചേരിക്കല്‍, നാറാത്ത് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 9 .30 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തുഞ്ചത്താചാര്യ സ്‌കൂള്‍ പരിസരം, ഒണ്ടേന്‍പറമ്പ, മടിയന്‍ മുക്ക്, എസ് എന്‍ നേഴ്‌സറി പരിസരം, എടച്ചൊവ്വ ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, പട്ടുവം ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ഇന്ദിരാനഗര്‍, നാലു മുക്ക്, നല്ലാഞ്ഞി മുക്ക്, കുന്നാവ് മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Create your website with WordPress.com
Get started
%d bloggers like this: