ധർമടത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ധർമടം: ധർമ്മടത്ത് ഇന്നലെ ഉച്ചയോടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മേലൂർ സ്വദേശിനി അനഘ (24) യാണ് മരിച്ചത്.

തീപ്പൊളലേറ്റ് പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, ഇന്ന് കാലത്താണ് മരിച്ചത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started