
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാത്തിമ ഹോസ്പിറ്റല്‍, അമ്പിളി ടാക്കീസ്, പഴയ ബസ് സ്റ്റാന്റ്, കോടതി പരിസരം, എല്‍ഐസി ഓഫീസ് പരിസരം, ലേഡീസ് കോര്‍ണര്‍, സ്റ്റേഡിയം, ചിന്മയ ബാലഭവന് പരിസരം ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു -1, തെരു – 2, അഞ്ജു ഫാബ്രിക്കേറ്റര്‍സ്, മര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇഎസ്ഐ, പി വി എന്‍, ഹില്‍ ടോപ്പ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പഴശിക്കാവ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 രാവിലെ 7.30 മണി മുതല്‍ 9.30 വരയും ഒകെയുപി ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കോശ്ശേര്മൂല ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ട്കാവ് ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന് കട, പടിഞ്ഞാറെ മൊട്ട, പനങ്കാവ് , പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, പുതിയ തെരു മാര്‍ക്കറ്റ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിഎച്ച്എം, കണ്ണന്‍ചാല്‍, കെഎസ് ഡിസ്റ്റില്ലറി, വാരം, ചതുരക്കിണര്‍, ഐഎംടി, മറിയം ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 8:30 മുതല്‍ വൈകിട്ട് 5:30വരെ വൈദുതി മുടങ്ങും.
മാതമംഗലം സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, സുവിശേഷപുരം (കൂവപ്പ ഭാഗം ) ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ 5:30 മണി വരെ വൈദുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മേലെ ചൊവ്വ വാട്ടര്‍ടാങ്ക്, പരിസരം, അമ്പലക്കുളം അമ്പാടി റോഡ്, വിവേക് കോപ്ലക്സ് നന്തിലത്ത്, എകെജി റോഡ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെക്ഷന്‍ പുല്ലാഞ്ഞിട , നെരുവമ്പ്രം, കുറുവാട് , ഏഴോം, പൊടിത്തടം, ശ്രീസ്ഥ, മാടപ്പുറം, വീരാഞ്ചിറ,വെടിവെപ്പിന്‍ചാല്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
You must be logged in to post a comment.