കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തുഞ്ചത്താചാര്യ സ്കൂൾ പരിസരം, ഒണ്ടേൻപറമ്പ, മടിയൻ മുക്ക്, എസ് എൻ നേഴ്സറി പരിസരം, എടച്ചൊവ്വ ഭാഗങ്ങളിൽ ഒക്ടോബർ 20 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റൂർ, കണ്ണങ്ങാട് ഭാഗങ്ങളിൽ ഒക്ടോബർ 20 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുല്ലൂപ്പി ,പുല്ലൂപ്പിക്കടവ് ,ചെങ്ങിനികണ്ടി ,മന്ന ,കൊയിലി ,വള്ളുവൻ കടവ് , കെ പി എ ടൗൺ, കപ്പാലം , ആർഡബ്ല്യൂഎസ്എസ് കെ പി എ , ടാക്കീസ് റോഡ് , വി പി കോംപ്ലക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ 20 ബുധൻ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started