
കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച (14/10/2021) 505 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 494 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 7.30%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 36
ആന്തുര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 13
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 22
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 15
ആലക്കോട് 13
അഞ്ചരക്കണ്ടി 3
ആറളം 16
അയ്യന്‍കുന്ന് 14
അഴീക്കോട് 3
ചപ്പാരപ്പടവ് 5
ചെമ്പിലോട് 7
ചെങ്ങളായി 3
ചെറുകുന്ന് 4
ചെറുപുഴ 6
ചെറുതാഴം 8
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 5
എരുവേശ്ശി 1
ഏഴോം 2
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 5
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 3
കേളകം 7
കൊളച്ചേരി 6
കൂടാളി 6
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 9
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 7
മാട്ടൂല്‍ 2
മയ്യില്‍ 10
മൊകേരി 7
മുണ്ടേരി 3
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 8
നാറാത്ത് 9
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 10
പാപ്പിനിശ്ശേരി 5
പരിയാരം 8
പാട്യം 7
പട്ടുവം 10
പായം 4
പെരളശ്ശേരി 8
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 8
പിണറായി 6
രാമന്തളി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 6
വേങ്ങാട് 13
കാസര്‍ഗോഡ് 1
ഇതര സംസ്ഥാനം:
അയ്യന്‍കുന്ന് 2
ചെറുപുഴ 1
കീഴല്ലൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
തളിപ്പറമ്പ് നഗരസഭ 1
ചെറുതാഴം 1
മയ്യില്‍ 1
പരിയാരം 1
പട്ടുവം 1
രോഗമുക്തി 787 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 268694 ആയി. ഇവരില്‍ 787 പേര് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 261175 ആയി. 1880 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4486 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4070 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4070 പേര് വീടുകളിലും ബാക്കി 416 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 21661 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21661 പേരാണ്. ഇതില്‍ 21254 പേര് വീടുകളിലും 407 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 2077923 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2077278 എണ്ണത്തിന്റെ ഫലം വന്നു. 645 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.