ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ : ജില്ലയിൽ ബുധനാഴ്ച (13/10/2021) 554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 9.26%

സമ്പർക്കം മൂലം:

കണ്ണൂർ കോർപ്പറേഷൻ 42
ആന്തുർ നഗരസഭ 14
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂർ നഗരസഭ 14
പാനൂർ നഗരസഭ 16
പയ്യന്നൂർ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 18
ആലക്കോട് 11
അഞ്ചരക്കണ്ടി 5
ആറളം 10
അയ്യൻകുന്ന് 1
അഴീക്കോട് 28
ചപ്പാരപ്പടവ് 4
ചെമ്പിലോട് 3
ചെങ്ങളായി 4
ചെറുകുന്ന് 8
ചെറുപുഴ 5
ചെറുതാഴം 9
ചിറക്കൽ 4
ചിറ്റാരിപ്പറമ്പ് 3
ധർമ്മടം 4
എരമം കുറ്റൂർ 14
എരഞ്ഞോളി 2
എരുവേശ്ശി 3
ഏഴോം 10
ഇരിക്കൂർ 2
കടമ്പൂർ 4
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂർ 2
കല്യാശ്ശേരി 5
കണിച്ചാർ 1
കാങ്കോൽ ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂർ പെരളം 9
കീഴല്ലൂർ 7
കേളകം 7
കൊളച്ചേരി 4
കോളയാട് 4
കൂടാളി 3
കൊട്ടിയൂർ 5
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 6
മാടായി 16
മലപ്പട്ടം 2
മാലൂർ 10
മാങ്ങാട്ടിടം 8
മാട്ടൂൽ 3
മയ്യിൽ 8
മൊകേരി 1
മുണ്ടേരി 6
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നടുവിൽ 10
നാറാത്ത് 3
ന്യൂമാഹി 3
പന്ന്യന്നൂർ 8
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 3
പട്ടുവം 3
പായം 7
പയ്യാവൂർ 3
പെരളശ്ശേരി 7
പേരാവൂർ 4
പെരിങ്ങോം-വയക്കര 5
പിണറായി 6
രാമന്തളി 3
തൃപ്പങ്ങോട്ടൂർ 5
ഉദയഗിരി 1
ഉളിക്കൽ 10
വളപട്ടണം 1
വേങ്ങാട് 7
ഇടുക്കി 1

ഇതര സംസ്ഥാനം
പായം 1

വിദേശത്തുനിന്നും വന്നവർ

ഉളിക്കൽ 1

ആരോഗ്യ പ്രവർത്തകർ:

കണ്ണൂർ കോർപ്പറേഷൻ 2
ശ്രീകണ്ഠാപുരം നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 1
ചപ്പാരപ്പടവ് 1
കല്യാശ്ശേരി 1
കൂടാളി 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പിണറായി 1