ജില്ലയിൽ ഇന്ന് വാക്സിനേഷൻ 44 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും ഒമ്പത് കേന്ദ്രങ്ങളില്‍ കോവാക്സിനും

കണ്ണൂർ : ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 13) 44 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രാമത്തെയും ഡോസ് കോവിഷില്‍ഡും ഒമ്പത് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രാം ഡോസും നല്‍കും.വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേതാണ്.

ആദ്യത്തെയും രാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കററ് ജനറേറ്റ് ചെയ്തിട്ടുന്നെ് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതാത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍, ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കേതാണ്. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437

Create your website with WordPress.com
Get started
%d bloggers like this: