ആറളം വനത്തിൽ ഉരുൾപൊട്ടി; പുഴയിൽ ജലനിരപ്പ് ഉയർന്നു. പരിസരവാസികൾ ജാഗ്രതപാലിക്കാൻ നിർദ്ധേശം

ഇരിട്ടി: ആറളം ഫാമിലെ കക്കുവ-13 ബ്ലോക്ക് റോഡിലെ പാലത്തിൽ വെള്ളം കയറി. കക്കുവ , ആറളം , അയ്യപ്പൻകാവ് ,ചാക്കാട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started