ജില്ലയിൽ ഇന്ന് 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും അഞ്ച് കേന്ദ്രങ്ങളില്‍ കോവാക്സിനും

കണ്ണൂർ : ജില്ലയില്‍ ശനി (09/10/21) 12 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷീല്‍ഡ് വാക്സിനേഷന്‍ നല്‍കും. അഞ്ച് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. ഫോണ്‍: 8281599680, 8589978405, 8589978401.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started