
പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസിനായി വളപട്ടണം പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കാനുള്ള ഒരുക്കം തുടങ്ങി. തുരുത്തിയിൽനിന്ന് പുതിയ പാലം നിർമിക്കുന്ന വളപട്ടണം പുഴയോരംവരെയുള്ള ഭാഗത്തെ കാടും മരങ്ങളും തെങ്ങുകളും മറ്റും ഇതിനകം നീക്കിക്കഴിഞ്ഞു.
പ്രവൃത്തികൾക്ക് വേഗംകൂട്ടാൻ കൂറ്റൻ യന്ത്രസാമഗ്രികളും തുരുത്തിയിൽ എത്തി. പുഴയോരംവരെ പാലം നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

വളപട്ടണം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന ഒരുകിലോമീറ്ററോളം നീളമുള്ള പാലം തുരുത്തിയിൽനിന്ന് തുടങ്ങി ചിറക്കൽ കോട്ടക്കുന്നിലാണ് എത്തിച്ചേരുക. ഹൈദരാബാദ് ആസ്ഥാനമായ വിശ്വസമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപ്പാസിന്റെ നിർമാണ കരാർ.
അവരുടെ സബ് കരാറുകാരായി മലപ്പുറം ആസ്ഥാനമായുള്ള ടീര ഗ്രൂപ്പാണ് പാപ്പിനിശ്ശേരി തുരുത്തിയിലെ പ്രവൃത്തി നടത്തുന്നത്. നിർമാണപ്രവൃത്തികളുടെ സാധനസാമഗ്രികൾ സൂക്ഷിക്കാൻ തുരുത്തിയിൽ വലിയ സംഭരണശാലയും ഒരുക്കിയിട്ടുണ്ട്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.