ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 92 കേന്ദ്രങ്ങളില്‍

കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച (ഒക്‌ടോബര്‍ ഏഴ്) 92 കേന്ദ്രങ്ങളില്‍ 18 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും.

എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്‌സിനാണ് നല്‍കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401 , 0497 2700194, 0497 2713437.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started