
കണ്ണൂര്‍: കൊടുവാളുകൊണ്ട് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകര്‍ന്നു. മുടപ്പത്തൂരിലാണ് സംഭവം.
അടക്കപെറുക്കുന്നതിനിടയില്‍ കൊടുവാളുമായി സമീപത്തുകൂടി പോയ വാഴയില്‍ ധര്മ്മന് എന്ന കുന്നുമ്മല്‍ രാമചന്ദ്രന് നേരെ കൊടുവാള് വീശുകയായിരുന്നു. കൊടുവാള് വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്ത് വെട്ടേറ്റത്.
രാമചന്ദ്രനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ധരന്മനെ(50) കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
കവിള് തുളച്ചെത്തിയ കൊടുവാള് താടിയെല്ലും നാല് പല്ലും തകര്‍ത്തു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രാമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചത്. ധര്‍മനെ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ പരിശോധനാരേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.