കണ്ണൂർ ജില്ലയിൽ നാളെ (07.10.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, സുവിശേഷപുരം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഏഴ് വ്യാഴം രാവിലെ  മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കടമ്പൂര്‍ ഹൈസ്‌കൂള്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ ഏഴ് വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെയും മാഞ്ഞൂ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍, തെരു-1, തെരു-2, അഞ്ജു ഫാബ്രിക്കേറ്റര്‍സ്, മാര്‍വാ ടവര്‍, ഹില്‍ ടോപ്പ്, ഇ എസ് ഐ, പി വി എന്‍, ടൈഗര്‍  മുക്ക്, വന്‍കുളത്ത് വയല്‍ ജംഗ്ഷന്‍, ഹെല്‍ത്ത് സെന്റര്‍, അക്ലിയത്ത്, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ-1, പുന്നക്കപ്പാറ-2, പണ്ടാരത്തുംകണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഏഴ് വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജ് ബ്രിക്കറ്റ്, കാടാംകുന്ന്, കോളിമുക്ക്, ഞെക്ലി ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഒക്ടോബര്‍ ഏഴ് വ്യാഴം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പറശ്ശിനി റോഡ് പറശ്ശിനിപാലം, അരിമ്പ്ര സലാംപീടിക, അരിമ്പ്ര ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ, നണിയൂര്‍ നമ്പ്രം പാടിക്കുന്നു മയ്യില്‍ ഗ്രാനൈറ്റ്, എ കെ ആര്‍ ക്രഷര്‍, യൂണിലൈഫ്, എച്ച് ടി ടാഗോര്‍ റോഡ്, എച്ച് ടി കെ എം സ്റ്റീല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഏഴ് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started