കണ്ണൂര്‍ അഴീക്കലില്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു


കണ്ണൂര്‍: കണ്ണൂര്‍ അഴീക്കല്‍ കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. കോസ്റ്റല്‍ പൊലിസ് സ്ഥലത്തെത്തി.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started