
ഇരിട്ടി: കുരങ്ങുകള്‍ തെങ്ങിന് മുകളില്‍ നിന്ന് കരിക്ക് പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ബസിന്റെ ചില്ല് തകര്‍ന്നു.
പൊട്ടിയ ചില്ല് തറച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിന് നേരെയാണ് കുരങ്ങുകള്‍ കരിക്ക് കൊണ്ടെറിഞ്ഞത്.
റോഡരികിലുള്ള തെങ്ങില്‍ നിന്നാണ് ഓടുന്ന ബസിനുനേരെ കുരങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞത്. ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് ബസിന്റെ സര്‍വീസ് മുടങ്ങി. മുന്‍വശത്തെ ചില്ല് മാറ്റാന്‍ 17,000 രൂപ ചെലവായെന്നും നഷ്ടപരിഹാരം തരാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചതെന്നും ബസ് ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്സന് മാധ്യമങ്ങളോട് പറഞ്ഞു.
കാല്‍നടയാത്രക്കാര്‍ക്കും ബസ് അടക്കമുള്ള വാഹനങ്ങള്‍ക്കും നേരേ കുരങ്ങുകള്‍ ആക്രമണം നടത്തുന്നത് സ്ഥിരമാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
You must be logged in to post a comment.