കണ്ണൂരില്‍ വീടിന്റെ മച്ച്‌ തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചു, മകന്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ മച്ച്‌ തകര്‍ന്ന് വീണ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്.

മകന്‍ ഷിബുവിനെ പരിക്കുകളോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് മച്ച്‌ തകര്‍ന്നുവീണ് അപകടമുണ്ടായത്. മരത്തടികള്‍ക്ക് അടിയില്‍ അകപ്പെട്ട ഇരുവരെയും ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started