കണ്ണൂർ ജില്ലയില്‍ 606 പേര്‍ക്ക് കൂടി കൊവിഡ്; 588 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഞായര്‍ (03/10/2021) 606 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 588 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.95%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 26
ആലക്കോട് 19
അഞ്ചരക്കണ്ടി 2
ആറളം 9
അയ്യന്‍കുന്ന് 2
അഴീക്കോട് 10
ചപ്പാരപ്പടവ് 4
ചെമ്പിലോട് 2
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 3
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 8
ഏഴോം 7
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 14
കല്യാശ്ശേരി 6
കണിച്ചാര്‍ 7
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 4
കേളകം 9
കൊളച്ചേരി 4
കോളയാട് 5
കൂടാളി 9
കോട്ടയം മലബാര്‍ 9
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 16
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 2
മാലൂര്‍ 7
മാങ്ങാട്ടിടം 23
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 7
പടിയൂര്‍ 4
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 10
പട്ടുവം 27
പായം 7
പയ്യാവൂര്‍ 8
പെരളശ്ശേരി 3
പേരാവൂര്‍ 14
പെരിങ്ങോം-വയക്കര 13
പിണറായി 10
രാമന്തളി 1
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 16
ഉദയഗിരി 3
ഉളിക്കല്‍ 5
വേങ്ങാട് 7

ഇതര സംസ്ഥാനം:

കൂത്തുപറമ്പ് നഗരസഭ 3
ചിറക്കല്‍ 1
കൂടാളി 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കുന്നോത്തുപറമ്പ് 1
പാട്യം 1
ഉളിക്കല്‍ 1

രോഗമുക്തി 843 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 262172 ആയി. ഇവരില്‍ 843 പേര്‍ ഞായറാഴ്ച (03/10/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 253971 ആയി. 1758 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5189 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4662 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4662 പേര്‍ വീടുകളിലും ബാക്കി 527 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started