മുളകുപൊടി വിതറി എട്ടുലക്ഷം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

തലശ്ശേരി: ജില്ല സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണമെടുക്കാന്‍ വന്നയാളുടെ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു.

മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി വാ​രാം​വ​ള​പ്പി​ല്‍ മു​ബാ​ലി​സി​നെ​യാ​ണ് (30) കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്.​ഐ അ​ഖി​ലും സം​ഘ​വും വീ​ട്ടി​ല്‍ വെ​ച്ച്‌ അ​റ​സ്​​റ്റു​ചെ​യ്ത​ത്. 2020 ന​വം​ബ​ര്‍ 16ന് ​രാ​വി​ലെ ത​ല​ശ്ശേ​രി പ​ഴ​യ ബ​സ്​​സ്​​റ്റാ​ന്‍​ഡ്​ എം.​ജി റോ​ഡി​ലാ​ണ് സം​ഭ​വം. ധ​ര്‍​മ​ടം ബ്ര​ണ്ണ​ന്‍ കോ​ള​ജി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ റ​ഫീ​ഖി​െന്‍റ പ​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​യ​താ​യി​രു​ന്നു പ്ര​തി.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started