കണ്ണൂർ ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച (30/09/2021) 799 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 777 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.19%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 67
ആന്തുര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 20
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 14
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 20
ശ്രീകണ്ഠാപുരം നഗരസഭ 24
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 19
ആലക്കോട് 6
അഞ്ചരക്കണ്ടി 9
ആറളം 19
അയ്യന്‍കുന്ന് 7
അഴീക്കോട് 5
ചപ്പാരപ്പടവ് 6
ചെമ്പിലോട് 8
ചെങ്ങളായി 7
ചെറുകുന്ന് 10
ചെറുപുഴ 6
ചെറുതാഴം 18
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 11
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 17
എരഞ്ഞോളി 4
എരുവേശ്ശി 4
ഏഴോം 10
ഇരിക്കൂര്‍ 3
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 9
കല്യാശ്ശേരി 3
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 9
കീഴല്ലൂര്‍ 13
കേളകം 11
കൊളച്ചേരി 4
കോളയാട് 6
കൂടാളി 9
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 22
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 5
മാടായി 11
മലപ്പട്ടം 2
മാലൂര്‍ 9
മാങ്ങാട്ടിടം 11
മാട്ടൂല്‍ 2
മയ്യില്‍ 2
മൊകേരി 8
മുണ്ടേരി 10
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 1
നടുവില്‍ 19
നാറാത്ത് 6
പടിയൂര്‍ 6
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 21
പരിയാരം 15
പാട്യം 6
പട്ടുവം 10
പായം 13
പയ്യാവൂര്‍ 5
പെരളശ്ശേരി 12
പേരാവൂര്‍ 11
പെരിങ്ങോം-വയക്കര 2
പിണറായി 8
രാമന്തളി 9
തില്ലങ്കേരി 15
തൃപ്പങ്ങോട്ടൂര്‍ 13
ഉദയഗിരി 3
ഉളിക്കല്‍ 16
വളപട്ടണം 1
വേങ്ങാട് 24
കാസര്‍കോട് 1
പാലക്കാട് 1

ഇതര സംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 2
പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1
ചിറക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 3
ആറളം 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 1
ധര്‍മ്മടം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
ന്യൂമാഹി 1
പട്ടുവം 1

രോഗമുക്തി 907 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 260111 ആയി. ഇവരില്‍ 907 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 251595 ആയി. 1730 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5339 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4761 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4761 പേര്‍ വീടുകളിലും ബാക്കി 569 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started