
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ കോളനി, മുണ്ടയോട്, എ കെ ജി നഴ്സിങ്ങ് കോളേജ്, മുണ്ടയോട് വായനശാല, കണ്ണോത്ത് ഭാസ്കരന് റോഡ്, കക്കറ വായനശാല റോഡ്, രാമര്‍ വിലാസം സ്കൂള്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയിപ്ര (മില്ലിന്റെ ഭാഗം), താളിച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചാമ്പാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫോര്‍ട്ട് റോഡ്, ലബ്ബ തെരു എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലെക്ട്രിക്കല്‍ സെക്ഷനിലെ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 7.30 മുതല്‍ 10 മണി വരെയും ആനപ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 10 മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ സെക്ഷന്റെ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോപ്ലക്സ്, നന്തിലത്ത്, മേലെചൊവ്വ ജംഗ്ഷന്, മട്ടന്നൂര്‍ റോഡില്‍ പാതിരിപ്പറമ്പ് റോഡ് തുടക്കം വരെ, എകെജി റോഡ്, ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെചൊവ്വ വരെ, കെഎസ്ഇബി ഓഫീസ് മുതല്‍ താഴെ ചൊവ്വ ബസാര്‍, താഴെ ചൊവ്വ ബൈപാസ്സ്, റെയില്‍വേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 29 ബുധനാഴ്ച ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
You must be logged in to post a comment.