
മുഴപ്പിലങ്ങാട്: കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് നിര്‍മ്മാണ മേഖലയായ മഠം യൂത്ത് ഭാഗത്തെ തകര്‍ന്ന സര്‍വീസ് റോഡ് റീ ടാറിങ് ചെയ്തു.
ഒരു വര്‍ഷത്തിലധികമായി ഈ ഭാഗത്ത് റോഡ് തകര്‍ന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ നിന്നുപോകുന്നതും പതിവായിരുന്നു.

പ്രശ്ന പരിഹാരത്തിന് ആഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോഡ് റീ ടാറിങ്ങിന് തീരുമാനമായിരുന്നു. രാത്രി ഗതാഗതം പൂര്‍ണമായും നിരോധിച്ചാണ് കഴിഞ്ഞദിവസം റീ ടാറിങ്ങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.