ഇതൊക്കെ അവന്‍റെ നമ്പരല്ലേ..! കൊടി സുനിക്ക് ജയില്‍ മാറ്റം കിട്ടാനുള്ള കളികളെന്ന് പോലീസ്

തൃശൂര്‍: വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന് പോലീസ്. കൊടി സുനിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ സു​നി​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ്. സു​നി​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത് 24 മ​ണി​ക്കൂ​റും പൂ​ട്ടി​യി​ട്ട സെ​ല്ലി​ലാ​ണ്. മ​റ്റ് ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ന്നു​ണ്ടെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

വി​യ്യൂ​രി​ല്‍ സു​നി​യു​ടെ കൈ​യി​ല്‍ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ക​യും കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ത​ട​വു​കാ​ര്‍​ക്കും ല​ഭി​ച്ച പ്ര​ത്യേ​ക പ​രോ​ളി​ല്‍ നി​ന്നു ത​ഴ​യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു ക​ണ്ണൂ​രി​ലേ​ക്കു മാ​റാ​ന്‍ സു​നി ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നു ജ​യി​ല്‍ വ​കു​പ്പി​നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started