രാ​ജ്യ​ത്ത് 28,326 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,032 പേർ കോവിഡിൽനിന്നും മുക്തി നേടി. 260 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,918 ആയി ഉയർന്നു.

നി​ല​വി​ൽ 3,03,476 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,29,02,351 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് 68,42,786 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഇ​തു​വ​രെ 85,60,81,527 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started