
പാപ്പിനിശേരി: രോഗികളെ ആശ്വസിപ്പിക്കുകയും രോഗമറിഞ്ഞ് ചികിത്സ നടത്തുകയും ചെയ്ത വലിയ കര്‍മ്മയോഗിയാണ് ഇന്നലെ വിട പറഞ്ഞ എ.എം. നായിക് ഡോക്ടര്‍. കാസര്‍കോട് ജില്ലയിലെ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും കര്‍മ്മം കൊണ്ട് കണ്ണൂരുകാരുടെ പ്രത്യേകിച്ച് പാപ്പിനിശ്ശേരിയുടെ ഹൃദയം കവരുകയായിരുന്നു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരിയിലെ വീട് ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്തിട്ടും പാപ്പിനിശ്ശേരിയില്‍ തന്നെ വീട് വാടകയ്ക്കെടുത്ത് ശിഷ്ട കാലം കഴിയാനാണ് തീരുമാനിച്ചത്. അത്രയും ഗാഢബന്ധമായിരുന്നു ഡോക്ടര്‍ക്ക് പാപ്പിനിശ്ശേരി യോട്.
ഫീസില്ലാത്ത ഒരു രോഗിക്കും ചികിത്സ നിഷേധിക്കുരുത് എന്ന മഹാമനസ്സ് ഡോക്ടര്‍ അവസാനകാലം വരെ സൂക്ഷിച്ചു. രോഗി നല്കുന്ന പ്രതിഫലം അല്പം അധികമാണെങ്കില്‍ അപ്പോള്‍ തിരിച്ചേല്‍പ്പിക്കുന്നതും ശീലമാണ്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
You must be logged in to post a comment.