
കണ്ണൂർ: ജില്ലയില്‍ ഞായര്‍ (സപ്തംബര്‍ 26) സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. പാനൂര്‍ സി എച്ച് സിയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷനാണ് നടക്കുന്നത്.
ഒന്നാം ഡോസ് വാക്‌സിന്‍ എടുത്ത് 84 ദിവസം കഴിഞ്ഞവരും, ഇനിയും ഒന്നാം ഡോസ് എടുക്കാത്തവരും ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഫോണ്‍: 8281599680, 8589978405, 8589978401 04972700194, 04972713437.
You must be logged in to post a comment.