
കണ്ണൂർ : ജില്ലയില്‍ സപ്തംബര്‍ 26 ഞായര്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ജെഎംയുപി സ്കൂള്‍ ചെറുപുഴ, ബി ഇ എം എല്‍പി സ്കൂള്‍ പയ്യന്നൂര്‍, പാപ്പിനിശ്ശേരി സിഎച്ച്സി, തളിപ്പറമ്പ താലൂക് ആശുപത്രി, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ചിറ്റാരിപ്പറമ്പ കണ്ണവം മദ്രസ, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും
പാട്ട്യം കാര്യത്തുപുരം മദ്രസ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയും കണ്ണവം കോളനി കമ്മ്യൂണിറ്റി ഹാള്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നു വരെയും പാരിഷ് ഹാള്‍ കരിക്കോട്ടക്കരി ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന.
പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
You must be logged in to post a comment.