റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ എന്നുവരെ അപേക്ഷിക്കാം‍?

തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്. ഒരു നിശ്ചിത തീയതിയ്ക്കുശേഷം അപേക്ഷ നൽകുന്നതിന് സാധിക്കില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണെന്നും അധികൃതർ അറിയിച്ചു.

പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് വേ​ണ്ടി​യും, നി​ല​വി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​മു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ അ​ക്ഷ​യ വ​ഴി​യോ സി​റ്റി​സ​ൺ ലോ​ഗി​ൻ വ​ഴി​യോ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഒ​രു അ​വ​സാ​ന തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

റേ​ഷ​ൻ കാ​ർ​ഡ് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ അ​പേ​ക്ഷ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​പ്പോ​ഴും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started