രാജ്യത്ത് 29,616 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28,046 പേർ കോവിഡിൽനിന്നും മുക്തി നേടി. 290 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,658 ആയി ഉയർന്നു.

നി​ല​വി​ൽ 3,01,442 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,28,76,319 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 84,89,29,160 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 71,04,051 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started