
കണ്ണൂര്‍: ജി.ദേവരാജന്‍ നേതൃത്വം നല്കുന്ന ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ.മനോജ് ഉള്‍പ്പെടെ ആറോളം മണ്ഡലം കമ്മിറ്റികള്‍ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രൂപേഷ് താഴെച്ചൊവ്വ, തളിപറമ്പ് മണ്ഡലം സെക്രട്ടറി കെ.എം. ഷൈജു ധര്‍മ്മശാല, ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി ഷംസുദ്ദീന് നടുവില്‍, പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ബഷീര്‍ പയ്യന്നൂര്‍, തലശ്ശേരി മണ്ഡലം സെക്രട്ടറി നൂറുദ്ദീന്‍ എരഞ്ഞോളി, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ചിരുന്ന കെ.സുമിത്ര, രാജശ്രീ കണ്ണൂര്‍ കോര്‍പറേഷനില്‍ ചാലാട് വാര്‍ഡില്‍ മത്സരിച്ച ബിന്ദു ഉള്‍പ്പെടെ അമ്പതോളം പേരാണ് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.മനോജ്, കുന്നത്ത് ഹബീബുള്ള, ഷൈജു നാരായണന്, എം.ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
You must be logged in to post a comment.