
അഴീക്കോട് : ചാൽ യുവന്റേഴ്സ് ക്ലബ്ബിന് സമീപം മുള്ളങ്കണ്ടി പത്മനാഭൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അഴീക്കൽ ശ്മശാനത്ത്.
ഭാര്യ: കൗസല്യ.
മക്കൾ: അനിത, അനീശൻ, ഷൈമ.
മരുമക്കൾ : മനോജ്, ഹർഷ.
സഹോദരങ്ങൾ: വസന്ത,
സുമിത്ര, പരേതരായ ഭാസ്കരൻ, കാർത്യായനി, വിജയൻ.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
You must be logged in to post a comment.