ജില്ലയില്‍ 924 പേര്‍ക്ക് കൂടി കൊവിഡ്; 909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച (23/09/2021) 924 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തുനിന്നെത്തിയഒരാൾക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.41%.

Advertisement

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 78
ആന്തുര്‍നഗരസഭ 9
ഇരിട്ടിനഗരസഭ 18
കൂത്തുപറമ്പ്‌നഗരസഭ 20
മട്ടന്നൂര്‍നഗരസഭ 18
പാനൂര്‍നഗരസഭ 11
പയ്യന്നൂര്‍നഗരസഭ 35
ശ്രീകണ്ഠാപുരംനഗരസഭ 22
തളിപ്പറമ്പ്‌നഗരസഭ 12
തലശ്ശേരിനഗരസഭ 29
ആലക്കോട് 12
അഞ്ചരക്കണ്ടി 4
ആറളം 28
അയ്യന്‍കുന്ന് 23
അഴീക്കോട് 16
ചപ്പാരപ്പടവ് 2
ചെമ്പിലോട് 8
ചെങ്ങളായി 3
ചെറുകുന്ന് 11
ചെറുപുഴ 10
ചെറുതാഴം 17
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 17
ചൊക്ലി 6
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 10
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 6
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളിപാണപ്പുഴ 27
കതിരൂര്‍ 8
കല്യാശ്ശേരി 12
കണിച്ചാര്‍ 4
കാങ്കോല്‍ആലപ്പടമ്പ 6
കണ്ണപുരം 10
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 2
കേളകം 3
കൊളച്ചേരി 5
കോളയാട് 3
കൂടാളി 9
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 26
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 8
മാടായി 7
മലപ്പട്ടം 7
മാലൂര്‍ 4
മാങ്ങാട്ടിടം 16
മയ്യില്‍ 8
മൊകേരി 15
മുണ്ടേരി 12
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 6
ന്യൂമാഹി 8
പടിയൂര്‍ 6
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 10
പരിയാരം 7
പാട്യം 5
പട്ടുവം 15
പായം 12
പയ്യാവൂര്‍ 5
പെരളശ്ശേരി 26
പേരാവൂര്‍ 12
പെരിങ്ങോം-വയക്കര 9
പിണറായി 16
രാമന്തളി 9
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 18
ഉദയഗിരി 5
ഉളിക്കല്‍ 9
വളപട്ടണം 3
വേങ്ങാട് 19
ആലപ്പുഴ 1
കാസര്‍ഗോഡ് 3
കോട്ടയം 1
വയനാട് 1

ഇതരസംസ്ഥാനം:

മയ്യില്‍ 1
പേരാവൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

തലശ്ശേരിനഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരംനഗരസഭ 1
ചെമ്പിലോട് 1
ചെങ്ങളായി 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
പരിയാരം 1
പാട്യം 1
പെരളശ്ശേരി 1
വേങ്ങാട് 1

രോഗമുക്തി 1130 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 254890 ആയി. ഇവരില്‍ 1130 പേര്‍ വ്യാഴാഴ്ച (23/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 246247 ആയി. 1607 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5464 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4768 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4768 പേര്‍ വീടുകളിലും ബാക്കി 696 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 24551 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24551 പേരാണ്. ഇതില്‍ 23880 പേര്‍ വീടുകളിലും 671 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1949952 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1949166 എണ്ണത്തിന്റെ ഫലം വന്നു. 786 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started