
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലൂരി കടവ്, നാറാത്ത്, നാറാത്ത് പിഎച്ച്‌സി, രണ്ടാം മൈല്‍, പാമ്പുരുത്തി റോഡ്, ആര്‍പി ഹൗസ്, പാമ്പുരുത്തി, പാമ്പുരുത്തി പാലം, ആര്‍ഡബ്ല്യുഎസ്എസ് നാറാത്ത്, ശ്രീദേവിപുരം, വിഷ്ണു ടെമ്പിള്‍, എടക്കയിത്തോട് എന്നീ ഭാഗങ്ങളില്‍ സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വെകിട്ട് 5 .30 വരെ വൈദ്യൂതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം (കുറ്റൂര്‍ ഭാഗം ) ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എയര്‍ടെല്‍ കോട്ടൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യങ്ങാനം, ഞെക്ലി, വനിതാ ഇന്‍ഡസ്ടറി, കരിപ്പോട്, കുണ്ടുവാടി, തൊളത്തുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
You must be logged in to post a comment.