
കണ്ണൂര്‍: തളിപ്പറമ്പ് മുസ്ലിം ലീഗിലെ വിഭാഗീയത പരിഹരിക്കാന്‍ രണ്ടംഗ സമിതിയെ പാര്‍ട്ടി നേതൃത്വം നിയോഗിച്ചു.
മുന്‍ എം.എല്‍.എമാരായ കെ.എം. ഷാജിയെയും പാറക്കല്‍ അബ്ദുല്ലയെയുമാണ് നിയോഗിച്ചത്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പൂര്‍ണ ഫലപ്രാപ്തിയില്‍ എത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് രണ്ടംഗ സമിതിയെ നിയോഗിച്ചതെന്നും അബ്ദുല്‍ കരീം മാധ്യമങ്ങളോട് വ്യക്തമാക്കി.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
You must be logged in to post a comment.