
കോഴിക്കോട്: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയയാള്‍ കോഴിക്കോട് മെഡിക്കല്‍. കോളേജ് ആശുപത്രിയില്‍ മരിച്ചു.
മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഈ മാസം 16ന് അഹമ്മദ് കുട്ടി കൊവിഡ് മുക്തനായിരുന്നു. തുടര്‍ന്നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
You must be logged in to post a comment.