
കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.
ചന്തപ്പുര സാംസ്കാരിക നിലയം, കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂർ സബ്സെന്റർ, മുള്ളൂൽ എൽ.പി. സ്കൂൾ, മൂന്നുപെരിയ ശിശുമന്ദിരം, പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെയും.
കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും, പുലിക്കുരുമ്പ സെയ്ന്റ് ജോസഫ് യു.പി. സ്കൂൾ, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെയും, കീഴ്പള്ളി ബി.പി.എച്ച്.സി.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് പരിശോധന.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
You must be logged in to post a comment.