
ദില്ലി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള് തടയാനായി കുട്ടികള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന് വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള് തടയാനാണ് വാക്സീന് നല്‍കുന്നത്. യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായാകും കുട്ടികള്‍ക്ക് വാക്സീന് നല്‍കുക.
കേന്ദ്ര സര്‍ക്കാര്‍ ആണ് വാക്സിന് വിതരണം ചെയ്യുന്നത്. ന്യൂമോണിയ വെല്ലുവിളി ഒഴിവാക്കുകയാണ് ലക്ഷ്യം.

- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
You must be logged in to post a comment.