കണ്ണൂര്‍ ജില്ലയില്‍ 1119 പേര്‍ക്ക് കൂടി കൊവിഡ്; 1102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച 1119 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1102 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 16.59%.  

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 88
ആന്തുര്‍ നഗരസഭ 26
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 35
മട്ടന്നൂര്‍ നഗരസഭ 31
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 45
ശ്രീകണ്ഠാപുരം നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 22
ആലക്കോട് 5
അഞ്ചരക്കണ്ടി 28
ആറളം 28
അയ്യന്‍കുന്ന് 9
അഴീക്കോട് 29
ചപ്പാരപ്പടവ് 6
ചെമ്പിലോട് 19
ചെങ്ങളായി 11
ചെറുകുന്ന് 2
ചെറുപുഴ 5
ചെറുതാഴം 8
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 12
ചൊക്ലി 17
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 5
എരുവേശ്ശി 5
ഏഴോം 7
ഇരിക്കൂര്‍ 3
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 1
കല്യാശ്ശേരി 20
കണിച്ചാര്‍ 12
കാങ്കോല്‍ ആലപ്പടമ്പ 21
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 8
കേളകം 16
കൊളച്ചേരി 6
കോളയാട് 8
കൂടാളി 13
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 8
കുറ്റിയാട്ടൂര്‍ 9
മാടായി 6
മലപ്പട്ടം 16
മാലൂര്‍ 8
മാങ്ങാട്ടിടം 28
മയ്യില്‍ 16
മൊകേരി 4
മുണ്ടേരി 24
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 4
നടുവില്‍ 14
നാറാത്ത് 17
ന്യൂമാഹി 6
പടിയൂര്‍ 16
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 1
പരിയാരം 13
പാട്യം 25
പട്ടുവം 22
പയ്യാവൂര്‍ 11
പെരളശ്ശേരി 16
പേരാവൂര്‍ 22
പെരിങ്ങോം-വയക്കര 7
പിണറായി 16
രാമന്തളി 21
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 10
ഉളിക്കല്‍ 7
വളപട്ടണം 1
വേങ്ങാട് 28
കോഴിക്കോട് 1

ഇതര സംസ്ഥാനം:

ചെമ്പിലോട് 1
ചെറുപുഴ 1

വിദേശത്തുനിന്നും വന്നവര്‍:

കേളകം 1
കൂടാളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കേളകം 1
കുറുമാത്തൂര്‍ 1
പരിയാരം 1
പേരാവൂര്‍ 1
കാസര്‍കോട് 1

Advertisement

രോഗമുക്തി 1247 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 250431 ആയി. ഇവരില്‍ 1247 പേര്‍ വെള്ളിയാഴ്ച (18/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 240802 ആയി. 1574 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6288 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5488 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5488 പേര്‍ വീടുകളിലും ബാക്കി 800 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 30177 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30177 പേരാണ്. ഇതില്‍ 29372 പേര്‍ വീടുകളിലും 805 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1915179 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1914378 എണ്ണത്തിന്റെ ഫലം വന്നു. 801 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started