🔰 കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറും സി പി എമ്മില്‍ ;അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി 🔰

🔘 കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാറിനെ സിപിഎം ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്‍ററില്‍ എത്തിയ അനില്‍കുമാറിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

പിബി അംഗളായ എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും എകെജി സെന്‍ററില്‍ സന്നിഹിതരായിരുന്നു. അനില്‍കുമാറിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം തകര്‍ന്നുവെന്നും കോടിയേരി വ്യക്തമാക്കി.

Facebook :
https://www.facebook.com/Kannur-News-Online-100328371907972/

WhatsApp :
https://chat.whatsapp.com/G8TADekGIAaKRkd7a6IpZs

Leave a comment

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started