
✳️ കണ്ണൂർ : കണ്ണൂര്‍ തലശേരിയില്‍ ബി.ജെ.പി. സി പി എം സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ഒരു ബി ജെ പി പ്രവര്‍ത്തകനും ഒരു സി പി എം പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവര്‍ത്തകനായ ധനരാജ് , സിപിഎം പ്രവര്‍ത്തകനായ മനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
Facebook :
https://www.facebook.com/Kannur-News-Online-100328371907972/
Leave a comment